Friday, April 30, 2010

An ad that shows you don't need a 3D TV



That is supposed to be a video commercial for a 3D LED TV by Samsung. It shows the "possibilities" that a third dimension adds to our visual experience. Fair enough.

Now the only hitch is that I am able to see and feel all of that on a plain 2D LED screen of my laptop. So I ask -- do we really need a 3D TV?

[I have had the same question every time I saw an HD-TV ad on a normal TV!]

1 comment:

sami said...

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 3D ടെലിവിഷൻ സെറ്റുകൾ ജി സി സി മാർകറ്റുകളിൽ എത്തുമെന്നാണ് വമ്പൻ കമ്പനികൾ അറിയിച്ചിരിക്കുന്നത്. പക്ഷെ ലോകത്തെ ടി വി നിർമ്മാണ മേഖലയിലെ ഒന്നാമനായ സാമ്സങ് ഒരു മുന്നറിയിപ്പ് കൂടി പിന്നാലെ അറിയിച്ചിട്ടുണ്ട്. അപസ്മാരവും സ്ട്രോക്കും വരാൻ സാധ്യതയുണ്ടത്രെ.മദ്യപാനികൾ 3D ഉപയോക്കുമ്പോൾ ശ്രദ്ധിക്കണം. ഉറക്കമില്ലായ്മയും പ്രേക്ഷകരിലുണ്ടാവാൻ സാധ്യതയുണ്ട്. സൌത്ത് കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ ആസ്ട്രേലിയൻ വെബ്സൈറ്റിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വൃദ്ധരും ഗർഭിണികളും 3D സെറ്റുകൾ ഉപയോഗിക്കാതിരിക്കാനും വെബ്സൈറ്റിന്റെ മുന്നറിയിപ്പിൽ പറയുന്നു. 3D കാണുന്ന കുട്ടികളെയും ഈ പുതിയ സാങ്കേതികവിദ്യ ഹാനീകരമായി ബാധിക്കുമത്രെ. എന്നാൽ സോണിക്കാർ ഈ വക യാതൊരു പേടിയും വേണ്ട എന്ന് സാക്ഷ്യപ്പെടുത്തുന്നു.ലാബ് ടെസ്റ്റിൽ ഹാനികരമായൈ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ആണയിടുന്നു.

അവതാർ എന്ന 3D സിനിമയുടെ അന്താരഷ്ട്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ വന്‌വിപണിയാണ് ടി വി കമ്പനികൾ പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് 3D പ്രക്ഷേപണം ചെയ്യുമെന്ന വാർത്തയും ഇവരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

3D കണ്ണടകൾ കണ്ണിന്റെ കാഴ്ചക്കുറവു മാത്രമല്ല, ശാരീരിക പ്രശ്നങ്ങളും സൃഷ്ടിക്കും. തലവേദന, ക്ഷീണം, ബോധക്ഷയം, തലകറക്കം,ചുറ്റുപാട് തിരിച്ചറിയാതിരിക്കൽ തുടങ്ങിയെന്തെങ്കിലും തോന്നുകയാണെങ്കിൽ 3D ഉപയോഗം ഉടൻ നിർത്തലാക്കണം. ഇങ്ങനെയൊക്കെ പറഞ്ഞ സ്ഥിതിക്ക് വൻ‌വില കൊടുത്ത് ഇത്രേം റിസ്കെടുക്കാൻ എത്ര പേർ തയ്യാറാകുമോ ആവോ?!!